FOREIGN AFFAIRSഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള് എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:37 AM IST